വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-10-2010
വ്യവസായി, പത്രപ്രവർത്തകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് തങ്ങൾ കുഞ്ഞു മുസലിയാർ. മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യമാക്കി 1964-ൽ എം.ഇ.എസ്. പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് മുസലിയാരായിരുന്നു.
കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ എൻജിനീയറിങ് കോളേജായ ടി.കെ.എം. എൻജിനീയറിങ് കോളേജ് സ്ഥാപിച്ചത് ഇദ്ദേഹമാണ്.
ഛായാഗ്രഹണം: ഷൺമുഖം