വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-09-2012
അഖില ശശിധരൻ തെക്കേ ഇന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രിയും, നർത്തകയും, ടെലിവിഷൻ അവതാരികയുമാണ്. കേരളത്തിലെ കോഴിക്കോട് ജില്ലയിലാണ് ജനനം. 2010-ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന മലയാളചലച്ചിത്രത്തിൽ ശ്രീബാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഖില ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.
ഛായാഗ്രഹണം: ലിജേഷ് കെ.
തിരുത്തുക