വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-08-2011
പ്രോബോസിഡിയ എന്ന സസ്തനികുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്. ഇന്ത്യയുടെ പൈതൃകമൃഗവുമാണ് ആന.
വാഴപ്പള്ളിക്ഷേത്രത്തിലെ ആനയെ എഴുന്നള്ളിക്കാനുള്ള തയ്യാറെടുപ്പിക്കുന്നതാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: രാജേഷ് ഉണുപ്പള്ളി