ടാപ്പിങ്ങ് കഴിഞ്ഞ റബർ മരം
ടാപ്പിങ്ങ് കഴിഞ്ഞ റബർ മരം

അന്തരീക്ഷത്തിൽ ഈർപ്പം സ്ഥിരമായി നിലനിൽക്കുന്ന മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു മരമാണ് റബ്ബർ. കോളനിവത്കരണത്തിന്റെ ഭാഗമായി ഈ വൃക്ഷം ലോകമെമ്പാടുമുള്ള അനുയോജ്യകാലാവസ്ഥകളിലേക്ക് പടരുകയുണ്ടായി.

മരത്തിന്റെ തൊലിക്കടിയിൽ നിന്നും ഊറിവരുന്ന ദ്രാവകം ഉറക്കുമ്പോഴാണ് വളരെയധികം വ്യാവസായികമൂല്യമുള്ള റബ്ബർ ഉണ്ടാകുന്നത്.

ഛായാഗ്രഹണം: റോജി പാലാ

തിരുത്തുക