കോവൽ
കോവൽ

സെഫലാൻഡ്രാ ഇൻഡിക്ക(Cephalandra Indica) എന്ന ശാസ്ത്രീയ നാമമുള്ള വള്ളിച്ചെടിയാണ്‌ കോവൽ. ഈ സസ്യത്തിലുണ്ടാവുന്ന കോവക്ക പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്‌. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. തുടർച്ചയായി വലിപ്പമുള്ള കായ്‌ഫലം തരുന്ന തായ്‌ വള്ളികളിൽ നിന്നാണ്‌ വള്ളി ശേഖരിക്കേണ്ടത്‌.

കോവൽ ആണ്‌ ചിത്രത്തിൽ.


ഛായാഗ്രഹണം: കലക്കി

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>