വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-05-2011
ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന ഒരു വൃക്ഷമാണ് പുളി. ടാമറിൻഡസ് ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള ഈ വൃക്ഷത്തിന്റെ ജന്മദേശം ആഫ്രിക്കയാണ്. ഇതിന്റെ പുളിരുചിയുള്ള ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു.
മുളച്ചുവരുന്ന പുളിമരത്തിന്റെ ഒരു തൈയാണ് ചിത്രത്തിൽ
ഛായാഗ്രഹണം:മൻജിത് കൈനി