തലക്കാവേരി
തലക്കാവേരി

കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണ്‌ തലക്കാവേരി 'തലക്കാവേരി (Talakkaveri ತಲಕಾವೇರಿ(head of the kaveri) എന്നാൽ കാവേരിയുടെ നെറുക അല്ലെങ്കില് തല എന്നർത്ഥം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരിയിലാണിത്. കർണ്ണാടകത്തിൽ കുടകിൽ (കൂർഗ്‌). തലക്കാവേരി മലയുടെ നെറുകയിൽ നിന്നൊരു ദൃശ്യം.

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക