വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-02-2011
ഭാരതത്തിൽ ധാരാളമായി കണ്ടുവരുന്നതും ഉദ്യാനസസ്യം എന്ന നിലയിൽ വളർത്തുന്നതുമായ ഒരു ഔഷധസസ്യയിനമാണ് രാജമല്ലി. പൂക്കളുടെ പ്രത്യേകത മൂലം പീക്കോക്ക് ഫ്ളവർ എന്നു പേരിലും ഇവ അറിയപ്പെടുന്നു. ഇല, പൂവ്, വിത്ത് എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു.
രാജമല്ലി ചെടിയുടെ ഇലകളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: സാജൻ ജെ. എസ്സ്.