വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-01-2008
തെക്കെ അമേരിക്കയിലെ പെറു എന്ന രാജ്യത്ത് കാണപ്പെടുന്ന സപ്തവർണക്കിളിയാണ് മക്കൗ. തത്തക്കുടുംബത്തിൽ പെട്ട ഇതിനാണ് തത്തകളിൽ വച്ച് ഏറ്റവും കൂടുതൽ നീളമുള്ളത്. പെറുവിൽ ആമസോൺ നദിയുടെ പോഷക നദിയായ തംബോപാറ്റയുടെ കരകളിലാണ് ഇത് കൂട്ടം കൂട്ടമായി താമസിക്കുന്നത്. മഴക്കാടുകളും പുൽമൈതാനങ്ങളും ഇവയുടെ മറ്റ് ഇഷ്ട വാസസ്ഥലങ്ങളാണ്. മക്കൗ എന്ന പക്ഷിയാണ് ചിത്രത്തിൽ
ഛായാഗ്രഹണം: സ്ലൂബി