വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-11-2012
നിംഫാലിഡെ ശലഭ കുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭമാണ് തീച്ചിറകൻ. ഇന്ത്യാ ഉപഭൂഖണ്ഡങ്ങളിൽ മാത്രമാണ് ഈ ചിത്രശലഭം കാണപ്പെടുന്നത്. തുറസ്സായ സ്ഥലങ്ങളിലും പാതയോരങ്ങളിലും കാണപ്പെടുന്ന ഇവയുടെ ചിറകുകൾക്ക് തീജ്വാലയുടെ നിറമാണ് ഉള്ളത്.
ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ തിരുത്തുക