വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-10-2010
കണ്ണൂർ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്തു കേശവൻ നമ്പൂതിരിയുടെയും, അദിതി അന്തർജ്ജനത്തിന്റെയും മൂത്ത മകനായി 1950ലാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി ജനിച്ചത്. ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രമാണ് കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം.
മികച്ച ഗാനരചയിതാവിനും, സംഗീതസംവിധായകനുമുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം കൈതപ്രത്തിനു ലഭിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: കണ്ണൻ ഷൺമുഖം