ഇന്ത്യ ഗേറ്റ്, ഡെൽഹി
ഇന്ത്യ ഗേറ്റ്, ഡെൽഹി

ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു യുദ്ധ സ്മാരകമാണ് ഇന്ത്യ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്‌ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണിത്. 1931-ലാണ് ഇന്ത്യ ഗേറ്റിന്റെ നിർമ്മാണം പൂർത്തിയായത്.

ഛായാഗ്രഹണം: സുഭീഷ് ബാലൻ

തിരുത്തുക