വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-07-2017
പ്രാവിനോളം വലിപ്പമുള്ള മീൻകൊത്തിയാണ് കാക്കമീൻകൊത്തി.കേരളത്തിലെ മീൻകൊത്തികളിൽ ഏറ്റവും വലിപ്പമുള്ളത് ഇതിനാണ്. ജലാശയങ്ങൾക്ക് അരികിലെ മരങ്ങളിലിരുന്ന് നിരീക്ഷിച്ച് വെള്ളത്തിലേക്ക് ചെരിഞ്ഞ് പറന്നാണ് ഇര പിടിക്കുന്നത്. വലിയ മീൻകൊത്തി എന്നും പറയാറുണ്ട്.
ഛായാഗ്രഹണം: മനോജ് കരിങ്ങാമഠത്തിൽ