വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-05-2013
വംശനാശ ഭീഷണി നേരിടുന്ന ഒരിനം മരമാണ് വേങ്ങ (ശാസ്ത്രീയനാമം: Pterocarpus marsupium). 30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
ഛായാഗ്രഹണം: വിനയരാജ്