വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-07-2013
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ 8 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുമരമാണ് കശുമരം. (ശാസ്ത്രീയനാമം: Pittosporum dasycaulon). തടിയിൽ നിന്നുമെടുക്കുന്ന എണ്ണ ബാക്ടീരിയയ്ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്.
ഛായാഗ്രഹണം : വിനയരാജ്.വി ആർ.