വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-06-2018
ഗ്വാളിയാർ ഫോർട്ട് മദ്ധ്യ ഇന്ത്യയിലെ മധ്യപ്രദേശിൽ ഗ്വാളിയോറിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു കുന്നിൻ കോട്ടയാണ്. പത്താം നൂറ്റാണ്ടിന് ശേഷം കോട്ട ഇന്നും നിലനിൽക്കുന്നു. കോട്ടയിലുള്ള ലിഖിതങ്ങളും സ്മാരകങ്ങളും ആറാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ ഈ കോട്ട നിലവിലുണ്ടായിരുന്നതിനെ സൂചിപ്പിക്കുന്നു. ചരിത്രത്തിൽ നിരവധി ഭരണാധികാരികൾ ഈ കോട്ടയെ നിയന്ത്രിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ