കല്ലുരുട്ടിക്കാട
കല്ലുരുട്ടിക്കാട

നീർപ്പക്ഷികളുടെ കൂട്ടത്തിലെ ദൃഡഗാത്രനായ ചെറിയ പക്ഷികളിൽ ഒന്നാണ് കല്ലുരുട്ടിക്കാട (Ruddy Turnstone). ശാസ്ത്രീയ നാമം : Arenaria interpres. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക്ക് തുടങ്ങി ലോകമാകമാനം കാണപ്പെടുന്ന ഈ പക്ഷി ഉയർന്ന ദേശാടന സ്വഭാവം പുലർത്തുന്നവയാണ്. ശിശിരകാലത്ത് തെക്കൻ തീരത്തേക്ക് കൂട്ടത്തോടെ പറക്കുന്ന ഇവ ശൈത്യം തീരുന്നതോടെ തിരികെ പോകാറുണ്ട്.

തൃശ്ശൂരിലെ ചാവക്കാട് കടപ്പുറത്തുനിന്നെടുത്ത ചിത്രം

ഛായാഗ്രഹണം ശ്രീദേവ് പുതൂർ തിരുത്തുക