വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/1-12-2007
നെടുങ്കയം: മലപ്പുറം ജില്ലയിലെ ഒരു പ്രധാന വനപ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമാണിത്. ഇവിടുത്തെ മഴക്കാടുകൾ ആന, മുയൽ, മാൻ തുടങ്ങിയവയുടെ വാസസ്ഥലമാണ്. ഈ നിബിഡവനങ്ങളിൽ ചോലനായ്ക്കർ എന്ന ആദിവാസി വിഭാഗങ്ങളും ജീവിക്കുന്നു. നെടുങ്കയം ഇരുമ്പു പാലത്തിൽ നിന്നുള്ള ദൃശ്യമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: Dhruvarahjs