വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-12-2010
മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു സംഗീതസംവിധായകനാണ് എം.കെ. അർജുനൻ. തമ്മിലടിച്ച തമ്പുരാക്കൾ.... എന്ന ഗാനത്തിനാണ് ആദ്യമായി എം.കെ. അർജുനൻ ഈണം പകർന്നത്.
എം കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരൻ തമ്പിയായിരുന്നു.
ഛായാഗ്രഹണം: കണ്ണൻ ഷണ്മുഖം