വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-09-2009
ഇന്ത്യയിലെ ആദ്യത്തെ മാതൃക വിനോദസഞ്ചാര ഗ്രാമമാണ് കുമ്പളങ്ങി. എറണാകുളം ജില്ലയിലെ കൊച്ചിക്ക് സമീപമുള്ള ഒരു ഗ്രാമമാണിത്. എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കുമ്പളങ്ങിയിൽ നിന്നുള്ള ദൃശ്യമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : അരുണ