വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-07-2020
ദക്ഷിണേഷ്യയിലും ദക്ഷിണപൂർവ്വേഷ്യയിലും കാണപ്പെടുന്ന ചിത്രശലഭമാണ് നീലക്കടുവ. പ്രശസ്തമായ മൊണാർക്ക് പൂമ്പാറ്റകളെപ്പോലെ ദേശാടനസ്വഭാവമുള്ള ഇവ ആറളം വന്യജീവിസങ്കേതത്തിലും മറ്റും വലിയകൂട്ടമായി ഒത്തുചേരാറുണ്ട്.
ഛായാഗ്രഹണം: രൺജിത്ത് ചെമ്മാട്