വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-05-2010
ഭാരതത്തിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഒരില മാത്രമുള്ള ചേന കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയാണ്. വളർച്ച പൂർത്തിയാകുമ്പോൾ ചേനയുടെ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ചെയ്യുന്നു. ചേനയുടെ പൂവാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: കണ്ണൻ ഷൺമുഖം