വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-04-2010
ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം. ആദിമകാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇത് രചിച്ചത് വാൽമീകിയാണ്. 16-ാം നൂറ്റാണ്ടിന്റെ അവസാനം ഉറുദുവിൽ രചിക്കപ്പെട്ടതെന്നു കരുതുന്ന ഒരു രാമായണമാണ് ചിത്രത്തിൽ. മഷിയും ഛായങ്ങളും ഉപയോഗിച്ചാണ് ഇതെഴുതിയിരിക്കുന്നത്.
ഛായാഗ്രഹണം: സാദിഖ് ഖാലിദ്