തവള
തവള

കരയിലും വെള്ളത്തിലും ജീവിക്കുന്ന ഒരു ഉഭയജീവിയാണ്‌ തവള. മുട്ട, വാൽമാക്രി എന്നീ ഘട്ടങ്ങൾക്ക് ജലത്തെ ആശ്രയിക്കുന്നത് തവളകളിൽ പലവിധ പ്രജനനസ്വഭാവങ്ങൾക്കും വഴിതെളിക്കുന്നു. മിക്ക വർഗ്ഗങ്ങളിലെയും ആൺതവളകൾ അവ പ്രജനനത്തിനായി തിരഞ്ഞെടുത്ത ജലാശയത്തിലേക്ക് പെൺതവളകളെ വിളിക്കുന്ന ഇണചേരൽ വിളികൾ (പോക്രോം വിളി) ഇത്തരത്തിലൊന്നാണ്‌.

ഛായാഗ്രഹണം: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>