വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-01-2008
തൃശ്ശൂർ ജില്ലയിൽ ചാലക്കുടിക്ക് അടുത്തായാണ് അതിരപ്പിള്ളി വെള്ളച്ചാട്ടവും വനങ്ങളും. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾക്ക് കൂടുതലായി സന്ദർശിക്കൻ തുടങ്ങിയിട്ടുണ്ട്. ധാരാളം പക്ഷികളുടെ വാസസ്ഥലമായിരുന്നു ഇവിടം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെപറ്റി അടുത്തിടെ ഉണ്ടായിട്ടുള്ള വിവാദങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയട്ടുണ്ട്. വെള്ളച്ചാട്ടത്തിനടുത്തായി രണ്ട് ജലക്രീഡാവിനോദ ഉദ്യാനങ്ങളും നിലവിലുണ്ട്.
ഛായാഗ്രഹണം: അറയിൽ പി. ദാസ്