വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-08-2013
തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള ഒരു തരം പലഹാരമാണു് തട്ട. ഒരു എണ്ണപലഹാരമായ തട്ട കേരളത്തിൽ അധികം പ്രചാരത്തിലില്ല. ഇത് തട്ട മുറുക്ക് എന്നും അറിയപ്പെടുന്നു.
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ