മലമുഴക്കി വേഴാമ്പൽ
മലമുഴക്കി വേഴാമ്പൽ

വേഴാമ്പൽ കുടുംബത്തിലെ വലിയ അംഗമായ മലമുഴക്കി വേഴാമ്പൽ കേരളത്തിന്റെ ദേശീയപക്ഷിയാണ്. ഇവയുടെ തലയിലായി കറുപ്പുമഞ്ഞയും കലർന്ന ഒരു തൊപ്പി ഉണ്ട്, കൊക്കുകൾ വളരെ വലിയതും ശക്തിയേറിയതുമാണ്. ആൺ വേഴാമ്പലുകൾക്ക് നീലക്കണ്ണും പെൺ വേഴാമ്പലുകൾക്ക് ചുവന്ന കണ്ണുമാണുള്ളത്.


വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിന്റെ ആയുസ്സ് ഏകദേശം 50 വർഷമാണ്.


ഛായാഗ്രഹണം: വിഷ്ണു നാരായണൻ എം.

തിരുത്തുക