വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-05-2013
കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് ആറ്റിലിപ്പ (ശാസ്ത്രീയനാമം: Madhuca neriifolia). സപ്പോട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ശ്രീലങ്കയിലും കാണപ്പെടുന്നുണ്ട്.
ഛായാഗ്രഹണം: വിനയരാജ്