ഭാവന

ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്രതാരമാണ്‌ ഭാവന. രണ്ട് പതിറ്റാണ്ടായി അഭിനയരംഗത്തുള്ള ഭാവനയുടെ യഥാർത്ഥ നാമം കാർത്തിക എന്നാണ്. ആദ്യ ചലച്ചിത്രമായ നമ്മൾ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം നേടി. ദൈവനാമത്തിൽ എന്ന ചിത്രത്തിന് 2005-ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: എൻ സാനു