വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-04-2013
നീളമുള്ള കാലുകളോടു കൂടിയ ഒരിനം കല്ലൻ തുമ്പിയാണ് കാറ്റാടിത്തുമ്പി. ആൺ, പെൺ തുമ്പികൾക്ക് തവിട്ടു കലർന്ന മഞ്ഞ നിറമാണ്.
ഒരു പെൺതുമ്പിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ജീവൻ