വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-01-2010
ഭാരതത്തിൽ ധാരാളമായി കണ്ടുവരുന്നതും ഉദ്യാനസസ്യം എന്ന നിലയിൽ വളർത്തുന്നതുമായ ഒരു ഔഷധസസ്യയിനമാണ് രാജമല്ലി. സീസാല്പീനിയ പൽകരിമ എന്ന ശാസ്ത്രനാമത്തിലാണ് രാജമല്ലി അറിയപ്പെടുന്നത്. രാജമല്ലി പുക്കളിൽ നിന്നും തേൻ നുകരുന്ന ഒരു ശലഭമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : സാജൻ ജെ. എസ്സ്.