കെട്ടുവള്ളം
കെട്ടുവള്ളം

കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം. ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോടു കൂടി നിർമ്മിച്ചവയാണ്. മുൻകാലങ്ങളിൽ ചരക്കുകടത്തുന്നതിനു ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങൾ ഇന്ന് പ്രധാനമായും വിനോദ സഞ്ചാരത്തിനാണ് ഉപയോഗിക്കുന്നത്.

ഛായാഗ്രഹണം:റെജി ജേക്കബ്

തിരുത്തുക