വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-02-2011
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് കൂടൽമാണിക്യം ക്ഷേത്രം. ഭരതന്റെ പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു.
കൂടൽമാണിക്യം ക്ഷേത്രമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: പൈങ്ങോടൻ