വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-08-2013
മുള പുഷ്പിച്ചുകഴിഞ്ഞാൽ ഉണ്ടാകുന്ന വിത്തുകളാണു് മുളയരി. പുഷ്പിച്ചതിനു് ശേഷം മുളകൾ പൂർണ്ണമായും നശിക്കുകയും മുളയരി വീണിടത്തൊക്കെ മുളച്ചു വരികയും ചെയ്യും.
മുളയരികൊണ്ടുള്ള കഞ്ഞിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: റെജി ജേക്കബ്