വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-03-2013
കേരളത്തിൽ കണ്ടു വരുന്ന ആറോ ഏഴോ ജാതി മുനിയകളിൽ സാധാരണ കൂടുതൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് ആറ്റക്കറുപ്പൻ. ദക്ഷിണേഷ്യയ്ക്കു പുറമേ ചൈനയിലും ജപ്പാനിലും ആറ്റക്കറുപ്പനെ കാണാറുണ്ട്.
ഛായാഗ്രഹണം: വിനീത്