തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തിലെ കൊത്തുപണികൾ
തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തിലെ കൊത്തുപണികൾ

തമിഴ്‌നാട്ടിലെ‍ തഞ്ചാവൂർ എന്ന സ്ഥലത്താണ് പ്രസിദ്ധമായ ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിൽ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. എ.ഡി 1013 ൽ പണി പൂർത്തിയായ ഈ ക്ഷേത്രത്തിന്റെ ശില്പി കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചനാണ്‌. ക്ഷേത്രത്തിന്റെ കൊത്തുപണികളാണ്‌ ചിത്രത്തിൽ.


ഛായാഗ്രഹണം: ജോമേഷ്

തിരുത്തുക