വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-10-2016
അതിവേഗത്തിൽ പറക്കുന്ന ദേശാടനസ്വഭാവമുള്ള ഒരു പൂമ്പാറ്റയാണ് പുള്ളിവാൾ വാലൻ(Graphium nomius). നേർരേഖയിലൂടെ പറക്കുന്ന ഈ ശലഭത്തെ തണ്ണീർത്തടങ്ങളുടെ തീരങ്ങളിൽ സാധാരണയായി കാണാം. വേനൽ കാലങ്ങളിൽ നനഞ്ഞ മണ്ണിലിരുന്ന് ലവണമുണ്ണൂന്ന ശീലമുണ്ട്. ഇലപൊഴിയും കാടുകളും സമതലങ്ങളും ഇവയുടെ ആവാസകേന്ദ്രമാണ്.
ഛായാഗ്രഹണം ജീവൻ ജോസ്