വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-07-2010
കേരളത്തിലെ പ്രശസ്തനായ സാമൂഹിക നവോത്ഥാന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട്. ബ്രാഹ്മണ സമുദായത്തിലെ പല നീചമായ ആചാരങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം വളരെ പ്രശസ്തമാണ്.
വരച്ചത്: ശ്രീധരൻ ടി.പി. തിരുത്തുക