കേരളത്തിൻറെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. പടയണി, വിളവെടുപ്പിനോടനുബന്ധിച്ചുള്ള കാലങ്ങളിലാണ് നടത്തിവരുന്നത്. പടയണിയിലെ ഭൈരവി കോലമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അറയിൽ പി. ദാസ്‌

തിരുത്തുക