വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-04-2013
കല്ലൻ തുമ്പികളിൽ ഒരിനമാണ് കരിമ്പൻ പരുന്താൻ. വളരെ നന്നായി പറക്കാൻ ശേഷിയുള്ള ഈ ഇനം തുമ്പികൾ ജലാശയങ്ങൾക്കും വലിയ കുളങ്ങൾക്കു സമീപവുമായി വിഹരിക്കുന്നു.
ഛായാഗ്രഹണം: ജീവൻ