വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-01-2011
കേരളത്തിലെ ഒരു പ്രധാനപ്പെട്ട പലഹാരമാണ് നേന്ത്രക്കായ ഉപ്പേരി. ചായസമയത്തെ ഭക്ഷണമായും, ഊണിനോടൊപ്പവും ഉപ്പേരി വിളമ്പാറുണ്ട്. സദ്യക്ക് ഒഴിച്ചു കൂട്ടാനാവാത്ത ഒരു വിഭവവുമാണിത്. നേന്ത്രക്കായയിൽ നിന്നാണ് ഉപ്പേരി ഉണ്ടാക്കുന്നത്.
ഛായാഗ്രഹണം: രമേശ് എൻ.ജി.