പുലിയൂർകാളി
പുലിയൂർകാളി

മലബാറിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് പുലിയൂർകാളി. പുലികണ്ടന്റെയും, പുള്ളിക്കരിങ്കാളിയുടെയും മകളായ പെൺപുലിയാണ് പുലിയൂർ കാളി എന്നാണ് ഐതിഹ്യം. തുലാവനം എന്ന കാട്ടിനുള്ളിൽ വച്ച് ശിവൻ പുലിക്കണ്ടനും, പാർവ്വതി പുലി കരിങ്കാളിയും ആയി രൂപം എടുത്തു. അവർ കാട്ടിൽ സുഖിച്ച് വസിക്കുന്നതിനിടയിൽ കരിങ്കാളി പത്ത് മാസങ്ങൾക്ക് ശേഷം പുലിയൂർ കാളി എന്ന പെൺപുലിക്കു ജന്മം കൊടുത്തു.

ഛായാഗ്രഹണം: Wikitanu

തിരുത്തുക