വാഴപ്പള്ളിക്ഷേത്രത്തിലെ ദ്വാരപാലകർ
വാഴപ്പള്ളിക്ഷേത്രത്തിലെ ദ്വാരപാലകർ

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്തുള്ള വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി മഹാശിവക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ ക്ഷേത്രമാണിത്. മഹോദയപുരം ആസ്ഥാനമാക്കി നാടുവാണിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റി ക്ഷേത്ര നിർമ്മാണം നടത്തിയതെന്നനുമാനിക്കുന്നു.

വാഴപ്പള്ളിക്ഷേത്രത്തിലെ ദക്ഷിണാമൂർത്തി സോപാന നടയിലെ ദ്വാരപാലകരാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: രാജേഷ് ഉണുപ്പള്ളി

തിരുത്തുക