വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ബുരിഡന്റെ കഴുത

ബുരിഡന്റെ കഴുത തിരുത്തുക

പഴയ തെരഞ്ഞെടുപ്പ്

പൊതുവേ വലുതായ ലേഖനങ്ങളിൽനിന്നൊക്കെ വ്യത്യസ്തമായി, ഒരു തത്വചിന്താസങ്കൽപ്പം ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്നു. കഴിഞ്ഞവട്ടം ഈ ലേഖനം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അനുകൂലാഭിപ്രായങ്ങൾ മെയിലിങ് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ഇവിടെ എത്തിയില്ല.. --ജേക്കബ് 19:14, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]

  തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 15:32, 1 സെപ്റ്റംബർ 2009 (UTC)[മറുപടി]