വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നഹാസ് മാള
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 07:35, 20 ജൂലൈ 2020 (UTC) ===നഹാസ് മാള===[മറുപടി]
- നഹാസ് മാള (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത ഇല്ലാത്ത പണ്ഡിതൻ, രാഷ്ട്രീയപ്രവർത്തകൻ, WP:GNG യും പാലിക്കുന്നില്ല Akhiljaxxn (സംവാദം) 12:14, 6 ജൂലൈ 2020 (UTC)[മറുപടി]
- ഒരു വിദ്യാർഥി സംഘടനയുടെ ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച നിലവിൽ കേരളത്തിലെ സജീവമായ ഒരു യുവജന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്നി നിലക്കെല്ലാം ശ്രദ്ധേയതയുള്ള വ്യക്തി.Zuhairali (സംവാദം) 10:53, 7 ജൂലൈ 2020 (UTC)[മറുപടി]
- ഒരു സംഘടനയുടെ ദേശീയ, സംസ്ഥാന പ്രസിഡന്റു സ്ഥാനം വഹിച്ചു എന്നതുകൊണ്ട് WP:NPOL പാലിക്കപെടുന്നതല്ല. WP:GNGകൂടി പാലിക്കേണ്ടതുണ്ട്. ഇദ്ദേഹത്തെ കുറിച്ച് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ സോഴ്സുകളിൽ കാര്യമായ പരാമർശിക്കപ്പെടുന്നില്ല. ഇതിനാൽ WP:GNG പാലിക്കപ്പെടുന്നില്ല. Akhiljaxxn (സംവാദം) 06:31, 12 ജൂലൈ 2020 (UTC)[മറുപടി]
- ഒരു വിദ്യാർഥി സംഘടനയുടെ ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച നിലവിൽ കേരളത്തിലെ സജീവമായ ഒരു യുവജന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്നി നിലക്കെല്ലാം ശ്രദ്ധേയതയുള്ള വ്യക്തി.Zuhairali (സംവാദം) 10:53, 7 ജൂലൈ 2020 (UTC)[മറുപടി]
- ദേശീയ തലത്തിലോ സംസ്ഥാനതലത്തിലോ ഓഫീസ് നേതൃത്വം എന്ന വഹിച്ചകാര്യം തന്നെ ഇവിടെ യോജിക്കുന്നുണ്ടല്ലോ. ഈ സ്വതന്ത്രമായ രണ്ടിലധികം തെളിവുകൾ അവലംബ ലിസ്റ്റിൽ താങ്കൾക്ക് നോക്കിയിട്ട് കണ്ടില്ലെന്നാണോ? -Zuhairali (സംവാദം) 06:54, 13 ജൂലൈ 2020 (UTC)[മറുപടി]
- ദേശീയ തലത്തിലോ സംസ്ഥാനതലത്തിലോ ഓഫീസ് നേതൃത്വം എന്നതു ഏതെങ്കിലും സംഘടനയുടെ ഓഫീസിൽ ആയിട്ടല്ല. സംഘടനയുടെ പ്രസിഡന്റ് ആയി നീയമിച്ച വാർത്തകളും അത് പോലെ അദ്ദേഹം നടത്തിയ സ്റ്റേറ്റുമെന്റുകളും മാത്രമാണ് ലേഖനത്തിലുള്ളത്. അതുകൊണ്ടാണ് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ സോഴ്സുകളിൽ ഇദ്ദേഹത്തെ കുറിച്ചു കാര്യമായ പരാമർശിക്കപ്പെടുന്നില്ല. ഇതിനാൽ WP:GNG]യും WP:SIGCOV പാലിക്കപ്പെടുന്നില്ല എന്ന് പറഞ്ഞത്. Akhiljaxxn (സംവാദം) 19:46, 18 ജൂലൈ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/നഹാസ്_മാള&oldid=3391686" എന്ന താളിൽനിന്ന് ശേഖരിച്ചത്