വാൾട്ടർ സട്ടൻ
ക്രോമസോമിൽനിന്നും പഠനങ്ങൾ ജീനുകളിലേക്കും ഡിഎൻഎയിലേക്കും വികസിച്ചു . ക്രോമസോമും ജീനുകളും തമ്മിലുള്ള അഭേദ്യമായ ബന്ധം 1902 ൽ വാൾട്ടർ സട്ടനും തിയോഡർ ബോവറിയും 'Chromosomal theory of inheritance'ലൂടെ വിശദീകരിച്ചു.
വാൾട്ടർ സട്ടൻ | |
---|---|
ജനനം | April 5, 1877 |
മരണം | നവംബർ 10, 1916 | (പ്രായം 39)
കലാലയം | University of Kansas, Columbia University |
അറിയപ്പെടുന്നത് | Boveri-Sutton chromosome theory Surgical improvements |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Genetics, medicine |
ഡോക്ടർ ബിരുദ ഉപദേശകൻ | Edmund B. Wilson |