വാൾട്ടർ ഫ്രെഡറിക് "ഫ്രിറ്റ്സ്" മോണ്ടേൽ (ജനനം: 5 ജനുവരി 1928) ഒരു അമേരിക്കൻ രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനും അഭിഭാഷകനുമാണ്. 1977 മുതൽ 1981 വരെ അമേരിക്കൻ ഐക്യനാടുകളുടെ 42-ആം ഉപരാഷ്ട്രപതിയും ഒരു അമേരിക്കൻ സെനറ്ററും (1964-76) ) ആയിരുന്നു. 1984 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻസി നോമിനിയായിരുന്നു. പക്ഷേ, റൊണാൾഡ് റീഗൻ പരാജയപ്പെടുത്തി. റീഗൻ 49 സംസ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ മോണ്ടേൽ മിന്നെസോട്ടയും വാഷിങ്ടണും ഡി.സി.യും നേടിയിരുന്നു.

Walter Mondale
42nd Vice President of the United States
ഓഫീസിൽ
January 20, 1977 – January 20, 1981
രാഷ്ട്രപതിJimmy Carter
മുൻഗാമിNelson Rockefeller
പിൻഗാമിGeorge H. W. Bush
United States Senator
from Minnesota
ഓഫീസിൽ
December 30, 1964 – December 30, 1976
മുൻഗാമിHubert Humphrey
പിൻഗാമിWendell Anderson
24th United States Ambassador to Japan
ഓഫീസിൽ
September 21, 1993 – December 15, 1996
രാഷ്ട്രപതിBill Clinton
മുൻഗാമിMichael Armacost
പിൻഗാമിTom Foley
23rd Attorney General of Minnesota
ഓഫീസിൽ
May 4, 1960 – December 30, 1964
ഗവർണ്ണർOrville Freeman
Elmer Andersen
Karl Rolvaag
മുൻഗാമിMiles Lord
പിൻഗാമിRobert Mattson
വ്യക്തിഗത വിവരങ്ങൾ
ജനനം
Walter Frederick Mondale

(1928-01-05) ജനുവരി 5, 1928  (97 വയസ്സ്)
Ceylon, Minnesota, U.S.
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളി
(m. 1955; her death 2014)
കുട്ടികൾ
അൽമ മേറ്റർMacalester College
University of Minnesota
ഒപ്പ്Cursive signature in ink
Military service
Allegiance United States
Branch/service യുണൈറ്റഡ് സ്റ്റേറ്റ്സ് Army
Years of service1951–1953
Rank Corporal
UnitFort Knox
"https://ml.wikipedia.org/w/index.php?title=വാൾട്ടർ_മൊൺഡെയിൽ&oldid=3314357" എന്ന താളിൽനിന്ന് ശേഖരിച്ചത്