വാൽഗെറ്റോസൂക്കസ്
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് വാൽഗെറ്റോസൂക്കസ്.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.
വാൽഗെറ്റോസൂക്കസ് Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
(unranked): | |
Family: | unknown
|
Genus: | Walgettosuchus von Huene, 1932
|
Species | |
|
പേര്
തിരുത്തുകപേരിന്റെ അർഥം വാൽഗെറ്റോ മുതല എന്നാണ്. സൂക്കസ് എന്നത് പുരാണ ഈജിപ്ഷ്യൻ മുതല ദൈവവും. (പേര് ഇങ്ങനെ എങ്കിലും മുതലയുമായി ഇവക്ക് ഒരു ബന്ധവും ഇല്ല ).
അവലംബം
തിരുത്തുക- ↑ A.S. Woodward, 1910, "On remains of a megalosaurian dinosaur from New South Wales", Report of the British Association for the Advancement of Science 79: 482-483