വാൽക്ക‍ുമൂസ ദേശീയോദ്യാനം  (ഫിന്നിഷ്Valkmusan kansallispuistoSwedishValkmusa nationalpark) ഫിൻലാൻറിലെ കൈമെൻലാക്സോ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1996 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 17 ചതുരശ്ര കിലോമീറ്റർ (6.6 ചതുരശ്ര മൈൽ) ആണ്.

Valkmusa National Park (Valkmusan kansallispuisto,
Valkmusa nationalpark
)
Protected area
A spring in Valkmusa National Park
രാജ്യം Finland
Region Kymenlaakso
Location Pyhtää, Kotka
 - coordinates 60°34′N 026°44′E / 60.567°N 26.733°E / 60.567; 26.733
Area 17 കി.m2 (7 ച മൈ)
Established 1996
Management Metsähallitus
Visitation 7,000 (2009[1])
IUCN category II - National Park
വാൽക്ക‍ുമൂസ ദേശീയോദ്യാനം is located in Finland
വാൽക്ക‍ുമൂസ ദേശീയോദ്യാനം
Location in Finland
Wikimedia Commons: Valkmusa National Park
Website: www.outdoors.fi/valkmusanp
  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2014-11-02. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)