വാൻസിറ്റാർട് ദ്വീപ് (നുനാവുട്)

വാൻസിറ്റർട് ദ്വീപ്

വാൻസിറ്റാർട് ദ്വീപ് Vansittart Island കാനഡയിലെ നുനാവടിലെ കിവാലിഖ് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഫോക്സ് ബേസിനിൽ കിടക്കുന്ന ഈ ദ്വീപ് സതാമ്പ്ടൺ ദ്വീപിനു വടക്ക് 65°50'N 84°00'W, 997 കി.m2 (1.073×1010 sq ft) വിസ്തീർണ്ണമുള്ളതാണ്.[1]

Vansittart
Geography
LocationFoxe Basin
Coordinates65°50′N 84°00′W / 65.833°N 84.000°W / 65.833; -84.000 (Vansittart Island)
ArchipelagoCanadian Arctic Archipelago
Area997 കി.m2 (385 ച മൈ)
Administration
Demographics
Population0
  1. "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2012-10-06. Retrieved 2011-05-05.